ദോഹ ∙ ഖത്തറിൽ 11 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 537 ആയി. രോഗവിമുക്തർ 41. അടുത്തിടെ വിദേശ യാത്ര കഴിഞ്ഞു മടങ്ങി എത്തിയവർ, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്നവർ എന്നിവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 11 പേരിൽ അഞ്ചു പേർ സ്വദേശി പൗരന്മാർ ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിൽ 11 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 537 ആയി. രോഗവിമുക്തർ 41. അടുത്തിടെ വിദേശ യാത്ര കഴിഞ്ഞു മടങ്ങി എത്തിയവർ, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്നവർ എന്നിവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

11 പേരിൽ അഞ്ചു പേർ സ്വദേശി പൗരന്മാർ ആണ്. 12, 258 പേരിലാണ് ഇതുവരെ കോവിഡ് 19 പരിശോധന നടത്തിയത്. രാജ്യത്തെ എല്ലാ ജനതയും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അത്യാവശ്യത്തിനു മാത്രമേ പുറത്ത് പോകാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു.