ദുബായ് ∙ യുഎഇയിൽ പുതിയ 85 കോവിഡ് –19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 333 ആയി. ഏഴ് പേർക്ക് കൂടി രോഗം ഭേദമാവുകയും ചെയ്തു. രോഗവിമുക്തി നേടിയവരുടെ എണ്ണം ആകെ 52 ആണെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ.ഫരീദ അൽ ഹൊസൈനിയാണ് ഇക്കാര്യം അറിയിച്ചത്. രോഗംബാധിച്ചവർ ഏതെല്ലാം രാജ്യങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ പുതിയ 85 കോവിഡ് –19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 333 ആയി. ഏഴ് പേർക്ക് കൂടി രോഗം ഭേദമാവുകയും ചെയ്തു. രോഗവിമുക്തി നേടിയവരുടെ എണ്ണം ആകെ 52 ആണെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ.ഫരീദ അൽ ഹൊസൈനിയാണ് ഇക്കാര്യം അറിയിച്ചത്. 

രോഗംബാധിച്ചവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇവർ വിദേശത്ത് നിന്നും മടങ്ങി വന്നവരും മുൻപ് രോഗംബാധിച്ചവരുമായി അടുത്തിടപഴകിയവരുമാണെന്ന് അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുന്നുണ്ട്. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ ശക്തമായ നടപടികളും സ്വീകരിച്ചതായി ഡോ.ഫരീദ പറഞ്ഞു.