കുവൈത്ത് സിറ്റി ∙ ലുലു ഹൈപ്പർമാർക്കറ്റുകളിൽ കൊറോണ വൈറസ് വ്യാപനത്തിനെതിരെ നടപടികൾ ശക്തമാക്കി. ആരോഗ്യമന്ത്രാലയം നിർണയിച്ചതു പ്രകാരമുള്ള സംവിധാനങ്ങൾ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയതായി മാനേജ്മെന്റ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അണുനശീകരണ ലായനിയും കൈയുറയും നൽകുന്നുണ്ട്. ചെക്ക് ഔട്ട് കൌണ്ടറുകളിൽ ആളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ലുലു ഹൈപ്പർമാർക്കറ്റുകളിൽ കൊറോണ വൈറസ് വ്യാപനത്തിനെതിരെ നടപടികൾ ശക്തമാക്കി. ആരോഗ്യമന്ത്രാലയം നിർണയിച്ചതു പ്രകാരമുള്ള സംവിധാനങ്ങൾ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയതായി മാനേജ്മെന്റ് വ്യക്തമാക്കി. 

ഉപഭോക്താക്കൾക്ക് അണുനശീകരണ ലായനിയും കൈയുറയും നൽകുന്നുണ്ട്. ചെക്ക് ഔട്ട് കൌണ്ടറുകളിൽ ആളുകൾ തമ്മിൽ കൃത്യമായ അകലം പാ‍ലിക്കുന്നതിന് പ്രത്യേകം അടയാളങ്ങൾ രേഖപ്പെടുത്തി. 

ADVERTISEMENT

ഷോപ്പിങ് ട്രോളികളും ബാസ്കറ്റുകളും ലിഫ്റ്റും ഹാൻഡ്‌റെയിലുമെല്ലാം കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കുന്നു. ജീവനക്കാർ കൈകൾ വൃത്തിയാക്കുന്നതിന് കർശന നിർദേശം നൽകി. ജോലിയിൽ പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും ജീവനക്കാരുടെ ശരീരോഷ്മാവ് നിരീക്ഷിക്കാനും സംവിധാനമുണ്ട്.