ദുബായ് ∙ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി തൊഴിൽ ഉടമകൾ നൽകണമെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്റ് നിർദേശം നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിൽ കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി തൊഴിൽ ഉടമകൾ നൽകണമെന്ന് ദുബായ് ഇക്കണോമിക് ഡിപ്പാർട്മെന്റ് നിർദേശം നൽകി. ഫാർമസി, സഹകരണ സൊസൈറ്റികൾ, ഗ്രോസറി, സൂപ്പർമാർക്കറ്റ് എന്നിവ ഒഴികെയുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെല്ലാം ഈ സമ്പ്രദായം നടപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാരിലെ ചില വകുപ്പുകളിലെ പരമാവധി 50% ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് മാർച്ച് 17ന് ഉത്തരവിറങ്ങിയിരുന്നു. ഗർഭിണികൾ, കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കൾ, നിശ്ചയദാർഢ്യക്കാർ തുടങ്ങിയവർക്കെല്ലാം ഇങ്ങനെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ഏറ്റവും കുറഞ്ഞത് 25% ഉം പരമാവധി 50% ജീവനക്കാർക്കും ഇങ്ങനെ അനുമതി നൽകാമെന്ന് വ്യക്തമാക്കിയിരുന്നു.