മക്ക ∙ കോവിഡ് -19 വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മക്കയിലെ ഗ്രാൻഡ് പള്ളിയുടെ മൂന്നാം ഘട്ട വിപുലീകരണ പ്രദേശം അടച്ചുപൂട്ടി. ഇരു ഹറാമുകളുടെ തലവൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനകം തന്നെ ഇരു പള്ളികളിലും ശക്തമായ പ്രതിരോധ നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ കോവിഡ് -19 വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മക്കയിലെ ഗ്രാൻഡ് പള്ളിയുടെ മൂന്നാം ഘട്ട വിപുലീകരണ പ്രദേശം അടച്ചുപൂട്ടി. ഇരു ഹറാമുകളുടെ തലവൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനകം തന്നെ ഇരു പള്ളികളിലും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിശുദ്ധ പള്ളികളുടെ പ്രധാന വാതിലുകൾ ഒഴികെയുള്ള എല്ലാ കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. എയർകണ്ടീഷനറുകളും വെന്റിലേഷനുകളും അണുവിമുക്തമാക്കൽ നടപടിക്ക് വേണ്ടി നേരെത്തേ തന്നെ മേൽക്കൂരയും ബേസ്‌മെന്റും അടച്ചിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തൊഴിലാളികളുടെ എണ്ണവും കുറച്ചിട്ടുണ്ട്.