ജിദ്ദ ∙ കൊറോണ വൈറസ് പടരാതിരിക്കാൻ അംഗരാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചും പിന്തുണ അറിയിച്ചും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽ-ഒതൈമീൻ. തങ്ങളുടെ പൗരരെയും താമസക്കാരെയും മാരകമായ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് അംഗരാജ്യങ്ങൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ കൊറോണ വൈറസ് പടരാതിരിക്കാൻ അംഗരാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചും പിന്തുണ അറിയിച്ചും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക്  കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽ-ഒതൈമീൻ. തങ്ങളുടെ പൗരരെയും താമസക്കാരെയും മാരകമായ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് അംഗരാജ്യങ്ങൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ അതുല്യമാണെന്നും വ്യാജ പ്രചാരണങ്ങളുടെ അപകടം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

അംഗരാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ എന്നിവരുമായി കൈകോർത്ത് വൈറസിനെതിരെയുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കാനും ചികിത്സ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായാവ ചെയ്യുന്നതിനും അൽ-ഒതൈമീൻ ആഹ്വാനം ചെയ്തു. പകർച്ചവ്യാധിയെ നേരിടാൻ അംഗരാജ്യങ്ങളെ പിന്തുണക്കുന്നതിൽ ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്ക് നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.