റിയാദ് ∙ കോവിഡ് –19 വ്യാപനം കുറയ്ക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് ജി20 വെർച്വൽ ഉച്ചകോടി ചേരും.....

റിയാദ് ∙ കോവിഡ് –19 വ്യാപനം കുറയ്ക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് ജി20 വെർച്വൽ ഉച്ചകോടി ചേരും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കോവിഡ് –19 വ്യാപനം കുറയ്ക്കാനുള്ള  നടപടികൾക്ക് ആക്കം കൂട്ടാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്ന് ജി20  വെർച്വൽ ഉച്ചകോടി ചേരും. യുഎഇ, ജോർദാൻ, സ്‌പെയിൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ പ്രസിഡന്റും പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20. കോവിഡ് ഏല്‍പിക്കുന്ന മാനുഷിക, സാമ്പത്തിക ആഘാതങ്ങള്‍ ചർച്ച ചെയ്യുകയും സംയുക്ത നടപടികള്‍ സ്വീകരിക്കുകയുമാണ് വീഡിയോ കോൺഫറൻസിങ് വഴി അസാധാരണ യോഗത്തിന്റെ ലക്ഷ്യം.