ദുബായ് ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ത്രിദിന അണുനശീകരണ യഞ്ജം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ പൊതുനിരത്തുകളിൽ അടക്കം ഇന്നലെ രാത്രി അണുനശീകരണം നടത്തി. യുഎഇ സമയം രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ ആറ് വരെയാണ് മൂന്ന് ദിവസവും പരിപാടി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തെരുവുകൾ, പൊതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ത്രിദിന അണുനശീകരണ യഞ്ജം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ പൊതുനിരത്തുകളിൽ അടക്കം ഇന്നലെ രാത്രി അണുനശീകരണം നടത്തി. യുഎഇ സമയം രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ ആറ് വരെയാണ് മൂന്ന് ദിവസവും പരിപാടി. 

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, തെരുവുകൾ, പൊതു ഗതാഗതം, മെട്രോ സർവീസ് എന്നിവയിലെല്ലാം അണുനശീകരണം നടത്തി. ഷാർജയിൽ പൊലീസ് തലവൻ അണുനശീകരണ പരിപാടിക്ക് സെൻട്രൽ ഒാപറേഷൻ മുറിയിൽ നിന്ന് മാർഗനിർദേശം നൽകുകയും നിരീക്ഷിക്കുകയും ചെയ്തു. 

ADVERTISEMENT

അണുനശീകരണ സമയം യുഎഇയിലെ നിരത്തുകൾ ശൂന്യമായിരുന്നു. രാത്രി 8 മുതൽ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുതെന്നും പകൽ നേരങ്ങളിൽ പൊതുജീവിതം സാധാരണ പോലെ തുടരുമെന്നും അധികൃതർ പറഞ്ഞു.