ദോഹ ∙ ചൈനയില്‍ നിന്ന് ഖത്തറിന്റെ ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളെത്തി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം ഖത്തരി അമീരി വ്യോമ സേനയുടെ വിമാനമാണ് മെഡിക്കല്‍ സാമഗ്രികള്‍ ദോഹയിലേക്ക് എത്തിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തിലാണ് നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ചൈനയില്‍ നിന്ന് ഖത്തറിന്റെ ആഭ്യന്തര വിപണിയിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളെത്തി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരം ഖത്തരി അമീരി വ്യോമ സേനയുടെ വിമാനമാണ് മെഡിക്കല്‍ സാമഗ്രികള്‍ ദോഹയിലേക്ക് എത്തിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തിലാണ് നടപടി. പ്രാദേശിക വിപണിയില്‍ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ സുലഭമാക്കാനാണ് നടപടി.