കുവൈത്ത് സിറ്റി ∙ അബ്‌ദലിയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ്ച അർധരാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സെകയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈത്ത് ശാസ്ത്ര ഗവേഷണ സ്ഥാപന (കിസ്‌ർ)ത്തിലെ സീസ്മോളജി വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂവിതാനത്തിൽനിന്ന് 5 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ അബ്‌ദലിയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ്ച അർധരാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സെകയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈത്ത് ശാസ്ത്ര ഗവേഷണ സ്ഥാപന (കിസ്‌ർ)ത്തിലെ സീസ്മോളജി വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂവിതാനത്തിൽനിന്ന് 5 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. കൃഷിഭൂമിയായ അബ്ദ‌ലയിയിൽ കഴിയുന്നവർക്ക് ഭൂചലനം അനുഭവിച്ചതായും ‘കിസ്‌ർ’ അറിയിച്ചു.