റിയാദ്∙ കോവിഡ് ആഘാതം മറി കടക്കാൻ മാസാന്ത ഇ–വോലറ്റ് പരിധി 20,000 റിയാലാക്കി ഉയർത്തി സൗദി സെൻട്രൽ ബാങ്ക് ഉത്തരവിട്ടു.....

റിയാദ്∙ കോവിഡ് ആഘാതം മറി കടക്കാൻ മാസാന്ത ഇ–വോലറ്റ് പരിധി 20,000 റിയാലാക്കി ഉയർത്തി സൗദി സെൻട്രൽ ബാങ്ക് ഉത്തരവിട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കോവിഡ് ആഘാതം മറി കടക്കാൻ മാസാന്ത ഇ–വോലറ്റ് പരിധി 20,000 റിയാലാക്കി ഉയർത്തി സൗദി സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. പുതിയ സാഹചര്യത്തിൽ ഓണ്‍ലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കർഫ്യൂ ലംഘിച്ചാൽ 10000 റിയാൽ പിഴ

റിയാദ്∙ സൗദിയിൽ കർഫ്യൂ നിയമം ലംഘിക്കുന്ന വാഹന ഡ്രൈവർമാർക്കും യാത്രക്കാർക്കും ശിക്ഷയുണ്ടാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. നിയമലംഘകർക്ക് 10,000 റിയാൽ വീതമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 20 ദിവസത്തേക്കു തടവിലിടാനും നിയമമുണ്ട്.