ദുബായ്/കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബായ് വിമാനം കോഴിക്കോട് -ദുബായ്, ദുബായ് -കോഴിക്കോട് സെക്ടറിൽ 7 മുതൽ കാർഗോ സർവീസ് ആരംഭിക്കുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഈ മാസം 30 വരെയാണു സർവീസ്........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബായ് വിമാനം കോഴിക്കോട് -ദുബായ്, ദുബായ് -കോഴിക്കോട് സെക്ടറിൽ 7 മുതൽ കാർഗോ സർവീസ് ആരംഭിക്കുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഈ മാസം 30 വരെയാണു സർവീസ്.

പഴം, പച്ചക്കറി വസ്തുക്കളാണു കോഴിക്കോട്ടുനിന്നു കൊണ്ടുപോകുക. അതേസമയം, യുഎഇയിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ ഈ വിമാന സർവീസ് വഴി നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഉച്ചയ്ക്ക് 12.30നു കോഴിക്കോട് എത്തുന്ന വിമാനം 2.30നു മടങ്ങും. ബോയിങ് 737 ഇനത്തിൽപ്പെട്ട യാത്രാ വിമാനമാണു സർവീസിനായി ഉപയോഗിക്കുന്നത്.

ADVERTISEMENT

ഭദ്ര ഏജൻസിക്കാണു ഗ്രൗണ്ട് ഹാൻഡ്‌ലിങ് ചുമതലകൾ. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പഴം,പച്ചക്കറി വിഭവങ്ങളുടെ കയറ്റുമതി ആരംഭിച്ചത് കർഷകർക്കും കയറ്റുമതി വ്യാപാരികൾക്കും ആശ്വാസമായിട്ടുണ്ട്.