മസ്കത്ത്/നെടുമ്പാശേരി ∙ ചികിത്സയ്ക്കും മറ്റുമായി കൊച്ചിയിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ ഒമാൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് ഒമാൻ എയർ ഇന്നലെ പ്രത്യേക സർവീസ് നടത്തി.....

മസ്കത്ത്/നെടുമ്പാശേരി ∙ ചികിത്സയ്ക്കും മറ്റുമായി കൊച്ചിയിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ ഒമാൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് ഒമാൻ എയർ ഇന്നലെ പ്രത്യേക സർവീസ് നടത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്/നെടുമ്പാശേരി ∙ ചികിത്സയ്ക്കും മറ്റുമായി കൊച്ചിയിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ ഒമാൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് ഒമാൻ എയർ ഇന്നലെ പ്രത്യേക സർവീസ് നടത്തി. ഉച്ചയ്ക്ക് രണ്ടരയോടെ മസ്കത്തിൽ നിന്നെത്തിയ പ്രത്യേക വിമാനം 46 യാത്രക്കാരുമായി 4.12ന് മടങ്ങി. 7 പേർക്ക് ആരോഗ്യകാരണങ്ങളാൽ പോകാനായില്ല.

ഈ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ ഇറങ്ങി അവിടെയും ലോക്ഡൗണിൽ കുടുങ്ങിയവരുമായാണ് മസ്കത്തിലേക്കു പറക്കുക. ഇന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയ ഫ്രഞ്ച് പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് എയർ ഇന്ത്യ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. രാവിലെ 6.30ന് ബെംഗളൂരുവിൽ നിന്നെത്തുന്ന വിമാനം 8.30ന് കൊച്ചിയിൽ നിന്ന് മുംബൈ വഴി പാരിസിലേക്കു പറക്കും.