മലയാള മനോരമയും ഉമ്മൽഖുവൈൻ ഫ്രീ ട്രേഡ് സോണും ചേർന്നു നടത്തിയ ബിസിനസ് ക്വിസിന്റെ ശരിയുത്തരങ്ങൾ ചുവടെ. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.....

മലയാള മനോരമയും ഉമ്മൽഖുവൈൻ ഫ്രീ ട്രേഡ് സോണും ചേർന്നു നടത്തിയ ബിസിനസ് ക്വിസിന്റെ ശരിയുത്തരങ്ങൾ ചുവടെ. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയും ഉമ്മൽഖുവൈൻ ഫ്രീ ട്രേഡ് സോണും ചേർന്നു നടത്തിയ ബിസിനസ് ക്വിസിന്റെ ശരിയുത്തരങ്ങൾ ചുവടെ. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒരോ പവൻ വീതം ജൂണിൽ സമ്മാനിക്കും.

1.മെഡിക്കൽ വിദ്യാഭ്യാസത്തിനു ചേർന്ന് മൂന്നു വർഷത്തിനു ശേഷം ഫാഷൻ രംഗത്തു കുലപതിയായ വ്യക്തി, ദുബായിലും അദ്ദേഹത്തിന്റെ പേരിൽ വൻ സ്ഥാപനമുണ്ട്

ഉത്തരം. ജോർജിയോ അർമാനി

2. അമേരിക്കൻ സ്റ്റോക് മാർക്കറ്റ് ഇൻഡെക്സ് എന്തു പേരിലാണ് അറിയപ്പെടുന്നത്.

ഡൗ ജോൺസ്

3. വേൾഡ് ബാങ്ക് ആസ്ഥാനം എവിടെ

വാഷിങ്ടൺ ഡിസി, യുഎസ്

4. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഏതിനം അസംസ്കൃത പെട്രോളാണ്

ബ്രെന്റ് ക്രൂഡ്

5. അസോചം(ASSOCHAM) എന്നതിന്റെ പൂർണരൂപം എന്ത്

അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ

6. ഫിക്കി എന്തിന്റെ ചുരുക്കെഴുത്താണ്

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

7. ഉപാസി എന്നാൽ എന്താണ്?

യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ, ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ സമിതി

8.വൈ വീ വാണ്ട് യു ടു ബി റിച്ച് (why we want you to be Rich) എന്ന പുസ്തകം ആരൊക്കെ ചേർന്ന് രചിച്ചതാണ്.

ഡോണൾഡ് ട്രംപ്, റോബർട് കിയോസാക്കി

9. ഏഷ്യയിലെ ആദ്യ സ്റ്റോക് എക്സ്ചേഞ്ച് ഏതാണ്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച്

10. ബിഐഎസ്(BIS) എന്നതിന്റെ പൂർണരൂപം എന്ത്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്

വിജയികൾ
 
∙ അബ്ദുൽ ജലീൽ, പെരിന്തൽ മണ്ണ സ്വദേശി, അബുദാബി ഖലീഫ സിറ്റിയിൽ ജോലി.

∙ മായാ ജോർജ്, തിരുവല്ല മല്ലപ്പള്ളി സ്വദേശിനി എൻജിനിയർ, റാസൽഖൈമ.