മസ്കത്ത് ∙ ഒമാനിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 367 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്. മസ്കത്ത്-കോഴിക്കോട് വിമാനത്തിൽ 6 കുട്ടികൾ ഉൾപ്പെടെ 186 പേരും മസ്കത്ത്-ഡൽഹി വിമാനത്തിൽ ഒരു കുട്ടിയുൾപ്പെടെ 181 പേരുമാണ് യാത്ര തിരിച്ചത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 367 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്. മസ്കത്ത്-കോഴിക്കോട് വിമാനത്തിൽ 6 കുട്ടികൾ ഉൾപ്പെടെ 186 പേരും മസ്കത്ത്-ഡൽഹി വിമാനത്തിൽ ഒരു കുട്ടിയുൾപ്പെടെ 181 പേരുമാണ് യാത്ര തിരിച്ചത്.

ഇന്ത്യയിൽ കുടുങ്ങിയ 13 ഒമാനിൽ ഇന്നലെ ഈ വിമാനങ്ങളിൽ എത്തി. കേരളത്തിൽ നിന്നടക്കം അൻപതോളം ഒമാനികൾ ഇതുവരെ മടങ്ങിയെത്തിയിട്ടുണ്ട്. ഇന്നു 2.45നാണ് കണ്ണൂർ വിമാനം.