അജ്മാന്‍∙ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57) മരിച്ചു. ഡാർവിഷ് എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം 26 നാണ് അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഷാർജയിൽ സംസ്കരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാന്‍∙ കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57) മരിച്ചു. ഡാർവിഷ് എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം 26 നാണ് അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ശോഭയാണു ഭാര്യ. മക്കൾ: ഉണ്ണി, കണ്ണൻ.