അബുദാബി ∙ കോവിഡ് 19 ലോക് ഡൗൺ കാലത്തെ രചനകൾ ഉൾപ്പെടെ റഫീസ് മാറഞ്ചേരി എഴുതിയ കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരനും സംവിധായകനും അഭിനേതാവുമായ മധുപാൽ, മാധ്യമപ്രവർത്തകരായ സാദിഖ് കാവിൽ, ബഷീർ മാറഞ്ചേരി, തൻസി ഹാഷിർ, ഐശ്വര്യ പ്രിൻസ്, രമേശ് അമ്പാരത്ത്, നസ്രി നമ്പ്രം, ഡോ.അയ്യപ്പൻ ജി.പിള്ള, ഫൈസൽ അയിരൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കോവിഡ് 19 ലോക് ഡൗൺ കാലത്തെ രചനകൾ ഉൾപ്പെടെ റഫീസ് മാറഞ്ചേരി എഴുതിയ കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരനും സംവിധായകനും അഭിനേതാവുമായ മധുപാൽ, മാധ്യമപ്രവർത്തകരായ സാദിഖ് കാവിൽ, ബഷീർ മാറഞ്ചേരി, തൻസി ഹാഷിർ, ഐശ്വര്യ പ്രിൻസ്, രമേശ് അമ്പാരത്ത്, നസ്രി നമ്പ്രം, ഡോ.അയ്യപ്പൻ ജി.പിള്ള, ഫൈസൽ അയിരൂർ എന്നിവരാരാണ് ഓൺലൈൻ വഴി   പ്രകാശനം നിർവഹിച്ചത്.

പുസ്തകത്തിന്റെ ലേഔട്ടും പുറം ചട്ടയുടെ രൂപകൽപനയും നിർവഹിച്ചിരിക്കുന്നത് ഷാജി തയ്യിൽ നിലമ്പൂര്‍. പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പ് പ്രസാധകരായ സൈകതം ബുക്സിന്റെ വെബ്‌സൈറ്റിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. വാട്ട്സാപ്പ്: 0091 7559922878.