അബുദാബി∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ശതമാനം വരെ ഇളവ് നൽകിയതായി അബുദാബി പൊലീസ് അറിയിച്ചു. ജൂൺ 22നകം അടയ്ക്കുന്നവർക്കു മാത്രമാണ് ഇത്രയും കിഴിവ് ലഭിക്കുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ശതമാനം വരെ ഇളവ് നൽകിയതായി അബുദാബി പൊലീസ് അറിയിച്ചു. ജൂൺ 22നകം അടയ്ക്കുന്നവർക്കു മാത്രമാണ് ഇത്രയും കിഴിവ് ലഭിക്കുക.

നിയമലംഘനം രേഖപ്പെടുത്തി 60 ദിവസത്തിനകം പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനവും 60 ദിവസത്തിനു ശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25ശതമാനവും ഇളവുണ്ട്.

ADVERTISEMENT

എന്നാൽ ഗുരുതരമായ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവില്ല. ഗതാഗത നിയമം പാലിച്ച് വാഹനമോടിച്ച് പിഴയിൽനിന്ന് ഒഴിവാകണമെന്ന് പൊലീസ് അഭ്യർഥിച്ചു.