മസ്കത്ത് ∙ ഒമാനിലെ മറീനകൾക്കും അനുബന്ധ ഉല്ലാസമേഖലകൾക്കും പ്രവർത്തനാനുമതി. ടൂറിസം ബോട്ടുകൾക്കും സർവീസ് നടത്താൻ ഗതാഗത മന്ത്രാലയം അനുമതി നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാനിലെ മറീനകൾക്കും അനുബന്ധ ഉല്ലാസമേഖലകൾക്കും പ്രവർത്തനാനുമതി. ടൂറിസം ബോട്ടുകൾക്കും സർവീസ് നടത്താൻ ഗതാഗത മന്ത്രാലയം അനുമതി നൽകി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിെന തുടർന്നാണിത്. യോട്ടുകളിൽ ജീവനക്കാരടക്കം 10 പേരിൽ കൂടരുത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരായാലും ബോട്ടുകളിൽ 6 പേരിൽ കൂടുതൽ പാടില്ല. ഉല്ലാസത്തിനുള്ള ബോട്ടുകൾക്കു മാത്രമാണ് അനുവാദം.