ദുബായ് ∙ കോവിഡ്–19 ബാധിച്ച് ഇന്നലെ ദുബായിൽ 2 മലയാളികൾ കൂടി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് മരിച്ചത്. ജോഫി ദുബായിൽ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ്–19 ബാധിച്ച് ഇന്നലെ ദുബായിൽ 2 മലയാളികൾ കൂടി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് മരിച്ചത്.   

ADVERTISEMENT

ജോഫി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു.

എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ.  ഭാര്യ :ഷഹനാസ്. മകൻ: സലാഹ്. സഹോദരങ്ങൾ: ഒ.ടി..തസ് ലീമ, ഒ.ടി.ഖദീജ. 

ADVERTISEMENT

യുഎഇയിൽ കോവിഡ് ബാധിച്ച് 4 പേർ കൂടി ഇന്നലെ മരിച്ചു. മരണ സംഖ്യ 237. പുതുതായി 894 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 26,898 ആയി ഉയർന്നു.  946 പേർ കൂടി രോഗ മുക്തി നേടിയതടക്കം 12,755 പേർ രോഗം മാറി ആശുപത്രി വിട്ടു.

രോഗബാധിതർ 26,898

ADVERTISEMENT

സുഖപ്പെട്ടവർ 12,755

മരണം 237