ദുബായ് ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് ഇന്നലെ 3.40ന് യാത്രയായി......

ദുബായ് ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് ഇന്നലെ 3.40ന് യാത്രയായി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് എഎക്സ് ഇന്നലെ 3.40ന് യാത്രയായി. 28 ഗർഭിണികൾ, അടിയന്തര ചികിത്സ വേണ്ട 45 പേർ, 35 തൊഴിലാളികൾ, സന്ദർശക വീസയിലെത്തി കുടുങ്ങിയ വിദ്യാർഥികൾ എന്നിവർ ഉൾപ്പടെ 180 പേരാണ് യാത്രയായത്.

ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ഇവരെ സന്ദർശിച്ചു നടപടികൾക്ക് മേൽനോട്ടം വഹിച്ചു. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേയ്ക്കും വിമാന സർവീസുണ്ടായിരുന്നു. ഇന്ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് വൈകിട്ട് 3.15ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തും.

ADVERTISEMENT

ഉച്ചയ്ക്ക് 2.15ന് മസ്കത്തില്‍ നിന്ന് കണ്ണൂരിലേയ്ക്കും 3.35ന് ബഹ്റൈനില്‍നിന്ന് തിരുവനന്തുപരത്തേയ്ക്കും വിമാനങ്ങൾ പുറപ്പെടും. 23ന് യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് 3 വിമാനങ്ങൾ ഇൗ മാസം 23ന് ഉച്ചയ്ക്ക് 1.45ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കും 2.30ന് അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും വിമാനമുണ്ട്. കൂടാതെ, 3.10ന് ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും സർവീസുണ്ട്.