ദോഹ ∙ ഖത്തറില്‍ കോവിഡ് 19 മരണ നിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി മരണമടഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം. 55 ഉം 38 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. അതേസമയം മരണമടഞ്ഞവര്‍ പ്രവാസികളാണോ സ്വദേശികളാണോ എന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ മരണസംഖ്യ 21 ആയി ഉയര്‍ന്നു. നാല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ കോവിഡ് 19 മരണ നിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി മരണമടഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം.  55 ഉം 38 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. അതേസമയം മരണമടഞ്ഞവര്‍ പ്രവാസികളാണോ സ്വദേശികളാണോ എന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ മരണസംഖ്യ 21 ആയി ഉയര്‍ന്നു.

നാല് ദിവസത്തിനിടെ 6 പേരാണ് മരണമടഞ്ഞത്. അതേസമയം 1,732 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  പേരില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. 620 പേര്‍ രോഗവിമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 8,513 ആയി. രോഗബാധിതരുടെ എണ്ണം 42,213 എത്തി.

ADVERTISEMENT

33,679 പേരാണ് ചികിത്സയിലുള്ളത്. 177 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആശുപത്രി ഐസലേഷനില്‍ 1,694 പേരാണുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,84,794ആയും  ഉയര്‍ന്നു.