അബുദാബി∙ അബുദാബിയിലെ തമിഴ് സഭയായ ഗോസ്പൽ ഗ്രേസ് മിനിസ്ട്രിയിലെ ശുശ്രൂഷകനും തമിൾനാട് കൊടൈക്കനാൽ സ്വദേശിയുമായ പാസ്റ്റർ ജോൺസൻ ശിവരാജൻ (62) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബിയിലെ സജീവ സുവിശേഷ പ്രവർത്തകനായിരുന്നു. ഔദ്യോഗിക ജീവിതം മതിയാക്കി മേയ് 1ന് നാട്ടിലേക്കു പോകാനിരിക്കെ കോവിഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അബുദാബിയിലെ തമിഴ് സഭയായ ഗോസ്പൽ ഗ്രേസ് മിനിസ്ട്രിയിലെ ശുശ്രൂഷകനും തമിൾനാട് കൊടൈക്കനാൽ സ്വദേശിയുമായ പാസ്റ്റർ ജോൺസൻ ശിവരാജൻ (62) കോവിഡ് ബാധിച്ചു മരിച്ചു.

ADVERTISEMENT

 അബുദാബിയിലെ സജീവ സുവിശേഷ പ്രവർത്തകനായിരുന്നു. ഔദ്യോഗിക ജീവിതം മതിയാക്കി മേയ് 1ന് നാട്ടിലേക്കു പോകാനിരിക്കെ കോവിഡിൽ കുടുങ്ങുകയായിരുന്നു. 

ADVERTISEMENT

ഭാര്യ: ജയന്തി (സ്റ്റാഫ് നഴ്സ്, ഷെയ്ഖ് ഖലീഫ ആശുപത്രി അബുദാബി). 3 മക്കളുണ്ട്. സംസ്കാരം അബുദാബിയിൽ.