ദുബായ് ∙ തണ്ണിശ്ശേരി സ്വദേശി ദുബായിൽ മരിച്ചു. തണ്ണിശ്ശേരി ശാന്തസുന്ദരം വീട്ടിൽ ടി. സ്വാമിനാഥന്റെ മകൻ ആദർശ് എസ്. നാഥ് (36) ആണു മരിച്ചത്. 10 വർഷത്തോളമായി ഷാർജയിലെ ജിൻകോ എന്ന നിർമാണ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ്. ഹൃദയാഘാതമാണു മരണ കാരണമെന്നു വിവരം ലഭിച്ചതായി പിതാവ് അറിയിച്ചു. മാതാവ്: ശാന്തകുമാരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തണ്ണിശ്ശേരി സ്വദേശി ദുബായിൽ മരിച്ചു. തണ്ണിശ്ശേരി ശാന്തസുന്ദരം വീട്ടിൽ ടി. സ്വാമിനാഥന്റെ മകൻ ആദർശ് എസ്. നാഥ് (36) ആണു മരിച്ചത്. 10 വർഷത്തോളമായി ഷാർജയിലെ ജിൻകോ എന്ന നിർമാണ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ്. ഹൃദയാഘാതമാണു മരണ കാരണമെന്നു വിവരം ലഭിച്ചതായി പിതാവ് അറിയിച്ചു. മാതാവ്: ശാന്തകുമാരി. ഭാര്യ: സുമീന. മക്കൾ: അദ്വിത, അദ്വിക്ക്.