അജ്മാൻ ∙ കഴിഞ്ഞ വർഷം നാട്ടിലുണ്ടായ പ്രളയത്തിൽ വീട് പൂർണമായും നഷ്ട്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കി പ്രവാസി കൂട്ടായ്മ. മമ്പാട് പള്ളിക്കുന്ന് സ്വദേശികളായ പറമ്പൻ അഷ്‌റഫ്‌, സുൽഫിക്കർ സഹോദരങ്ങളുടെ കുടുംബത്തിന് മമ്പാട് ഫ്രണ്ട്സ് യുഎഇ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ സമർപ്പിച്ചു. സമർപ്പണ ഉദ്ഘാടനം സൂം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ കഴിഞ്ഞ വർഷം നാട്ടിലുണ്ടായ പ്രളയത്തിൽ വീട് പൂർണമായും നഷ്ട്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കി പ്രവാസി കൂട്ടായ്മ. മമ്പാട് പള്ളിക്കുന്ന് സ്വദേശികളായ പറമ്പൻ അഷ്‌റഫ്‌, സുൽഫിക്കർ സഹോദരങ്ങളുടെ കുടുംബത്തിന് മമ്പാട് ഫ്രണ്ട്സ് യുഎഇ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ സമർപ്പിച്ചു. സമർപ്പണ ഉദ്ഘാടനം സൂം മീറ്റിങ്ങിലൂടെ സാമൂഹിക പ്രവർത്തകൻ പി. എം. എ. ഗഫൂർ നിർവഹിച്ചു. വീടിന്റെ താക്കോൽ കമ്മിറ്റി അംഗം ജലീൽ ബാവ വീട്ടുടമസ്ഥർക്ക് കൈമാറി.

മമ്പാട് ഫ്രണ്ട്സ് യുഎഇ പ്രസിഡന്റ് നാസർ കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അബ്ദുറഹ്മാൻ മാട്ടുമ്മലും ജിദ്ദ ഫ്രണ്ട്സ്, ഖത്തർ ഫ്രണ്ട്സ്, റിയാദ് മർവ എന്നീ മമ്പാട് കൂട്ടായ്മകളുടെ പ്രതിനിധികളും പ്രസംഗിച്ചു. വീട് നിർമാണത്തിന് നേതൃത്വം നൽകിയ എൻജിനീയർ യൂനുസിന് കമ്മറ്റി അംഗം അൻവർ  മൊമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഷൻഫീർ കോയങ്ങോടൻ, ട്രഷറർ അർഷദ്, കമ്മറ്റി അംഗങ്ങളായ താഹ, റുമൈസ്, മയൂഫ്, തുടങ്ങിയവർ നേതൃത്വം നൽകി.