റിയാദ്∙ സൗദിയിൽ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ കൂട മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തല താഴം സിജെ വില്ലയിൽ സാം ഫെർണാണ്ടസ് (60), മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി പ്രമോദ് മുണ്ടാണി (40) എന്നിവരാണ് മരിച്ചത് .സൗദിയിലെ ജുബൈലിൽ ആയിരുന്നു ഇരുവരും. 12 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദിയിൽ കോവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ കൂട മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തല താഴം സിജെ വില്ലയിൽ സാം ഫെർണാണ്ടസ് (60), മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി പ്രമോദ് മുണ്ടാണി (40) എന്നിവരാണ് മരിച്ചത് .സൗദിയിലെ ജുബൈലിൽ ആയിരുന്നു ഇരുവരും. 

12 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാമിന്റെ ആദ്യ 2 ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും 2 ദിവസം മുൻപെടുത്ത ഫലം പോസിറ്റീവ് ആയിരുന്നു. 17 വർഷമായി സൗദിയിലുള്ള സാം ആർബി ഹിൽട്ടൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജോസഫൈൻ. മക്കൾ: രേഷ്മ, ഡെയ്സി. മരുമകൻ: ഉദ്ദേശ് (ഖത്തർ).

ADVERTISEMENT

ജുബൈൽ ജനറൽ ആശുപത്രിയിലായിരുന്നു പ്രമോദ് മുണ്ടാണിയുടെ അന്ത്യം. സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ ടെക്നീഷ്യനായിരുന്നു. ഭാര്യ: ഉഷ. 2 മക്കളുണ്ട്.