കുവൈത്ത് സിറ്റി∙ ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ മിഡിൽ ഈസ്റ്റിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് മോഡൽ യുണൈറ്റഡ് നേഷൻസ് മത്സരം നടത്തി......

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ മിഡിൽ ഈസ്റ്റിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് മോഡൽ യുണൈറ്റഡ് നേഷൻസ് മത്സരം നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ മിഡിൽ ഈസ്റ്റിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് മോഡൽ യുണൈറ്റഡ് നേഷൻസ് മത്സരം നടത്തി. വിർച്വൽ സംവിധാനം പ്രയോജനപ്പെടുത്തി നടത്തിയ മത്സരത്തിൽ കുവൈത്തിലെ സ്കൂളുകൾക്ക് പുറമെ മിഡിൽ ഈസ്റ്റിലെ 9 സ്കൂളുകളും പങ്കെടുത്തു. കുവൈത്ത് ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ടി.പ്രേംകുമാർ ഉദ്ഘാടനം ചെയ്‌തു.

ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ.രാമചന്ദ്രൻ മേനോൻ, വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, ഡയറക്ടർ ദിവ്യ രാജേഷ്, അബൂദാബി പ്രൈവറ്റ് ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ ഗിരിജ ബൈജു, ഭവൻസ് ബഹ്‌റൈൻ അക്കാദമി പ്രിൻസിപ്പൽ സജി ജേക്കബ്, കുവൈത്ത് ജാക്ക് ആൻഡ് ജിൽ പ്രിൻസിപ്പൽ രതി രവീന്ദ്രൻ, ഇന്ത്യൻ എജ്യുക്കേഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, ജെയ്മി ബൈജു, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്കൂൾ കുട്ടികൾ സംസാരിച്ചു.