അബുദാബി∙ യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. മരണ സംഖ്യ 264. പുതുതായി 661 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 34,557 ആയി ഉയർന്നു. ഇന്നലെ 386 പേർ രോഗമുക്തി നേടിയതടക്കം ഇതുവരെ 17,932 പേർ രോഗം മാറി ആശുപത്രി വിട്ടു. ഒറ്റനോട്ടത്തിൽ: രോഗബാധിതർ–34,557. സുഖപ്പെട്ടവർ–17,932.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. മരണ സംഖ്യ 264. പുതുതായി 661 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 34,557 ആയി ഉയർന്നു. ഇന്നലെ 386 പേർ രോഗമുക്തി നേടിയതടക്കം ഇതുവരെ 17,932 പേർ രോഗം മാറി ആശുപത്രി വിട്ടു.

ഒറ്റനോട്ടത്തിൽ: രോഗബാധിതർ–34,557. സുഖപ്പെട്ടവർ–17,932. മരണം–262.