ദോഹ ∙ ഖത്തറില്‍ ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലാകും. ഓഗസ്റ്റ് 31 വരെയാണ് നിയമം പാലിക്കേണ്ടത്. തുറന്ന തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചവിശ്രമ നിയമ പ്രകാരം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറില്‍ ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലാകും. ഓഗസ്റ്റ് 31 വരെയാണ് നിയമം പാലിക്കേണ്ടത്. തുറന്ന തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചവിശ്രമ നിയമ പ്രകാരം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാം. രാവിലെയുള്ള ജോലികള്‍ 11.30 ന് മുമ്പ് അവസാനിപ്പിച്ചിരിക്കണം. ഉച്ചയ്ക്ക് 3.00 ന് ശേഷമേ ജോലി തുടരാന്‍ പാടുള്ളു. ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. 

മന്ത്രാലയത്തിന്റെ 2007 ലെ 16-ാം നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കനത്ത ചൂടില്‍ സംരക്ഷണം നല്‍കാനായി തൊഴിലാളികള്‍ക്കായി എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്. കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജൂണ്‍ 15 മുതല്‍ തൊഴിലിടങ്ങളില്‍ മന്ത്രാലയം കര്‍ശന പരിശോധനയും ആരംഭിക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.