ദുബായ് ∙ യുഎഇ കൊടുംചൂടിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ദിവസങ്ങളിൽ ചിലമേഖലകളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. അന്തരീക്ഷ ഈർപ്പം കൂടും. പുലർച്ചെ മൂടൽ മഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി. ഇന്നും നാളെയും തീരദേശ മേഖലകളിൽ കാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ കൊടുംചൂടിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ദിവസങ്ങളിൽ ചിലമേഖലകളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. അന്തരീക്ഷ ഈർപ്പം കൂടും. പുലർച്ചെ മൂടൽ മഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി. 

ഇന്നും നാളെയും തീരദേശ മേഖലകളിൽ കാറ്റ് ശക്തമാകും. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കൻ എമിറേറ്റുകളുടെ ചില മേഖലകളിലും നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 

ADVERTISEMENT

ഒമാനിൽ ശക്തമായ ചൂട് തുടരുന്നതിനിടെ അൽ ഹജ്ർ മലനിരകളിലും പരിസര മേഖലകളിലും മഴ പെയ്തതിനെ തുടർന്നു വാദികൾ നിറഞ്ഞു