അബുദാബി∙ യുഎഇ കറൻസി ദുരുപയോഗം ചെയ്യുകയോ വിലകുറച്ചു കാണുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.....

അബുദാബി∙ യുഎഇ കറൻസി ദുരുപയോഗം ചെയ്യുകയോ വിലകുറച്ചു കാണുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ കറൻസി ദുരുപയോഗം ചെയ്യുകയോ വിലകുറച്ചു കാണുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പേരും മുദ്രയുമുള്ള കറൻസിക്ക് എതിരെയുള്ള ഏതൊരു നടപടിയും നിയമലംഘനമായി കാണക്കാക്കും.

നിയമവിരുദ്ധ പ്രവൃത്തി ദേശീയ, രാജ്യാന്തര തലത്തിലാണെങ്കിലും നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. കറൻസി നശിപ്പിക്കുന്നവർക്ക് 1000 മുതൽ 10,000 ദിർഹം പിഴയുണ്ട്.

ADVERTISEMENT

യുഎഇയുടെ യശസ്സിനും ദേശീയ പതാകയ്ക്കും മുദ്രയ്ക്കും കോട്ടംതട്ടുവിധമുള്ള നിയമലംഘനങ്ങൾക്ക് 10 മുതൽ 25 വർഷം തടവും 5 ലക്ഷത്തിൽ കുറയാത്ത പിഴയും ശിക്ഷയുണ്ടായിരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.