മസ്‌കത്ത ∙ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ കുടുങ്ങിയ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് വീസ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ നിന്ന് മടങ്ങിപ്പോകാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത ∙ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ കുടുങ്ങിയ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് വീസ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ നിന്ന് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വീസ തനിയെ സൗജന്യമായി പുതുക്കി നല്‍കുകയാണ് ചെയ്യുകയെന്നും പൊലീസ് അറിയിച്ചു.

അതേസമയം,  2020 മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ അനുവദിച്ച വീസകളുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ വീസ സ്വന്തമാക്കുകയും കൊവിഡ് മൂലം രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 

ADVERTISEMENT