മനാമ ∙ നഗര സൗന്ദര്യവൽകരണത്തിനുള്ള അലങ്കാര ചെടികളുടെ തൈകൾ പ്രാദേശികമായി വികസിപ്പിച്ച് ബഹ്റൈൻ. നഗരസൂത്രണ മന്ത്രാലയത്തിന്റെ നഴ്സറികളിൽ 10 ലക്ഷം തൈകളാണ് വിതരണത്തിനൊരുങ്ങിയത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ നഗര സൗന്ദര്യവൽകരണത്തിനുള്ള അലങ്കാര ചെടികളുടെ തൈകൾ പ്രാദേശികമായി വികസിപ്പിച്ച് ബഹ്റൈൻ. നഗരസൂത്രണ മന്ത്രാലയത്തിന്റെ നഴ്സറികളിൽ 10 ലക്ഷം തൈകളാണ് വിതരണത്തിനൊരുങ്ങിയത്.

പാതയോരങ്ങളിലും പാർക്കുകളിലും  മറ്റും ഇതു നടും. വേനലിനെ പ്രതിരോധിക്കുന്ന പ്രത്യേകയിനം അലങ്കാര ചെടികളാണിവ.

ADVERTISEMENT

രാജ്യത്തു ഹരിതമേഖലകൾ വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ പറഞ്ഞു. വൃക്ഷത്തൈകളും ഇതേ രീതിയിൽ നഴ്സറികളിൽ വളർത്തിയെടുക്കും. അലങ്കാര ചെടികൾക്കും മറ്റും ഇതര രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ കൂടി ലക്ഷ്യമിട്ടാണിത്.