അബുദാബി∙ ഇതര എമിറേറ്റിൽനിന്നു അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. എന്നാൽ അബുദാബിക്കുള്ളിൽ

അബുദാബി∙ ഇതര എമിറേറ്റിൽനിന്നു അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. എന്നാൽ അബുദാബിക്കുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇതര എമിറേറ്റിൽനിന്നു അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. എന്നാൽ അബുദാബിക്കുള്ളിൽ മേഖലാ സഞ്ചാര നിയന്ത്രണം പിൻവലിച്ചു. നാളെ രാവിലെ 6 മുതൽ അൽദഫ്റ, അൽഐൻ എന്നിവിടങ്ങളിലുള്ളവർക്ക് അബുദാബിയിലേക്കു പ്രവേശിക്കാൻ അനുമതി വേണ്ട.

ADVERTISEMENT

ഇതര എമിറേറ്റിൽനിന്നുള്ള ചരക്കുനീക്കം തടയില്ല. പ്രത്യേക അനുമതിയുള്ളവരെയും കടത്തിവിടും. അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റിലേക്കു പോകാനും അനുവദിക്കും. പക്ഷേ അബുദാബി പൊലീസിൽനിന്നുള്ള മൂവിങ് പെർമിറ്റ് ഇല്ലാതെ തിരിച്ചുവരാൻ സാധിക്കില്ല. 

ADVERTISEMENT

ഇതേസമയം രാത്രി 10 മുതൽ രാവിലെ 6 വരെ അണുവിമുക്ത പദ്ധതി പുരോഗമിക്കുന്നതിനാൽ സഞ്ചാര നിയന്ത്രണം തുടരും. തൊഴിലാളികൾ അബുദാബിയിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള വിലക്കുണ്ട്. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയുടെയും അബുദാബി ആരോഗ്യവിഭാഗത്തിന്റെയും അബുദാബി പൊലീസിന്റെയും തീരുമാനം അനുസരിച്ചാണിത്.