മനാമ ∙ ബഹ്റൈനിൽ 2 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിലേക്കു മാറാൻ അവസരം. താമസ മേഖലകളോടനുബന്ധിച്ചുള്ള സ്കൂളുകളിൽ ചേരാനാണ് വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കിയത്. ഇതിനുള്ള നടപടിക്രമങ്ങൾ ഈ അധ്യയനവർഷം തന്നെ പൂർത്തിയാക്കണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്റൈനിൽ 2 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിലേക്കു മാറാൻ അവസരം. താമസ മേഖലകളോടനുബന്ധിച്ചുള്ള സ്കൂളുകളിൽ ചേരാനാണ് വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കിയത്.

ഇതിനുള്ള നടപടിക്രമങ്ങൾ ഈ അധ്യയനവർഷം തന്നെ പൂർത്തിയാക്കണമെന്ന് നിർദേശിച്ചു.വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഈ വർഷത്തെ സർട്ടിഫിക്കറ്റ്, മാറ്റം സംബന്ധിച്ച് അതതു സ്കൂളുകളിൽ നിന്നുള്ള കത്ത് എന്നിവ ഹാജരാക്കണം.

ADVERTISEMENT

സർക്കാർ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ കുട്ടികളാണെങ്കിൽ രക്ഷിതാക്കളുടെയടക്കം താമസ വീസ രേഖകളുടെ പകർപ്പ് നൽകണം.