ഉമ്മുൽഖുവൈൻ∙ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ കോട്ടയം വടവാതൂർ കുടിലിൽ ഹൗസിൽ മോസസ് ഇവാൻസ് ജോസഫ്(79) അന്തരിച്ചു. ദുബായ് വെൽ കെയർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം ഇന്നലെ(28) വൈകിട്ടായിരുന്നു അന്ത്യം. സെവൻത് ഡേ ഇന്റർനാഷനൽ സ്‌കൂളിലും നേരത്തെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: മോളി ജോസഫ്. മക്കൾ: ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മുൽഖുവൈൻ∙ ഇന്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ കോട്ടയം വടവാതൂർ കുടിലിൽ ഹൗസിൽ മോസസ് ഇവാൻസ് ജോസഫ്(79) അന്തരിച്ചു. ദുബായ് വെൽ കെയർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം ഇന്നലെ(28) വൈകിട്ടായിരുന്നു അന്ത്യം. സെവൻത് ഡേ ഇന്റർനാഷനൽ സ്‌കൂളിലും നേരത്തെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.  

ഭാര്യ: മോളി ജോസഫ്. മക്കൾ: ഡോ. മിനി ജോസഫ്(യു കെ), ആൻ സജീവ്(ബിസിനസ്സ്, ദുബായ്), ഡോ. റെനി ജോസഫ്(ദുബായ്). മരുമക്കൾ:  സന്തോഷ് ഇട്ടിച്ചെറിയ(ബിസിനസ്, യു കെ), പി കെ സജീവ്(അരോമ ഇന്റർനാഷനൽ ബിൽഡിങ് കോൺട്രാക്ടിങ്  കമ്പനി,  ദുബായ്). മൃതദേഹം പിന്നീട് സംസ്കരിക്കും.