റിയാദ്∙ ഉച്ചയ്ക്കു നാട്ടിലേക്കു പോകാനിരുന്നയാൾ പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ (50) ആണ് മരിച്ചത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ഉച്ചയ്ക്കു നാട്ടിലേക്കു പോകാനിരുന്നയാൾ പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ (50) ആണ് മരിച്ചത്. കഫറ്റീരിയ ജീവനക്കാരനായിരുന്നു. അഹമ്മദ് കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് ഷാമിൽ, ലിയ ഫാത്തിമ. ഖബറടക്കം റിയാദിൽ.