മനാമ ∙ മനുഷ്യക്കടത്തിനെ മാതൃകപരമായി പ്രതിരോധിക്കുന്ന രാജ്യങ്ങളുടെ നിരയിൽ ബഹ്റൈൻ. െതാഴിൽ ചൂഷണവും മറ്റും തടയാൻ വിവിധ തലങ്ങളിൽ നടപടികൾ സ്വീകരിക്കുകയാണ്........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മനുഷ്യക്കടത്തിനെ മാതൃകപരമായി പ്രതിരോധിക്കുന്ന  രാജ്യങ്ങളുടെ നിരയിൽ ബഹ്റൈൻ. െതാഴിൽ ചൂഷണവും മറ്റും തടയാൻ വിവിധ തലങ്ങളിൽ നടപടികൾ സ്വീകരിക്കുകയാണ്.

മനുഷ്യക്കടത്ത് തടയാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങളെ അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ശക്തമായ നിയമസംവിധാനമാണ് രാജ്യത്തുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.