ദുബായ് ∙ യുഎഇയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്കു യാത്രാസൗകര്യം ഒരുക്കുക, യുഎഇയിൽ നിന്നും നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഫോറിൻ സെന്ററുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യുഎഇ കെഎംസിസി നേതാക്കൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുലുമായി കൂടിക്കാഴ്ച്ച നടത്തി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്കു യാത്രാസൗകര്യം ഒരുക്കുക, യുഎഇയിൽ നിന്നും നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഫോറിൻ സെന്ററുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യുഎഇ കെഎംസിസി നേതാക്കൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുലുമായി കൂടിക്കാഴ്ച്ച നടത്തി.

യുഎഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ എ.പി ഷംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി നിസാർ തളങ്കര, പി.കെ അൻവർ നഹ എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്. നാട്ടിലുള്ള പ്രവാസികളെ യുഎഇയിൽ എത്തിക്കാനുള്ള യാത്രാസൗകര്യം ഒരുക്കണം.

ADVERTISEMENT

ഇതിനായി വന്ദേഭാരതിനു സമാനമായ ചാർട്ടേഡ് വിമാനം കേന്ദ്രം ആരംഭിക്കുകയോ അതിന് സാമൂഹിക കൂട്ടായ്മകൾക്കു അനുമതി നൽകുകയോ വേണം. യുഎഇയിൽ നീറ്റ് പരീക്ഷാ സെന്റർ ആരംഭിക്കുകയോ നാട്ടിലെത്തി പരീക്ഷയ്ക്കിരിക്കാൻ അവസരമൊരുക്കുകയോ വേണം. ക്വാറന്റീൻ  ഇല്ലാതെ വിദ്യാർഥികൾക്കും അനുഗമിക്കുന്നവർക്കും നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാൻ അവസരം ഒരുക്കണമെന്നും  ആവശ്യപ്പെട്ടു.