അബുദാബി∙ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം അബുദാബി സിവിൽ ഡിഫന്‍സ് പുറത്തിറക്കി. ആംബുലൻസുകളിലേതിനു സമാനമായ ഓക്സിജന്‍ സിലിണ്ടറുകളാണിത്. ഒരേസമയം 5 പേർക്ക് ഓക്സിജൻ നൽകാൻ സാധിക്കും. | Abu Dhabi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഓക്സിജൻ ഘടിപ്പിച്ച ആദ്യത്തെ അഗ്നിശമന വാഹനം അബുദാബി സിവിൽ ഡിഫന്‍സ് പുറത്തിറക്കി. ആംബുലൻസുകളിലേതിനു സമാനമായ ഓക്സിജന്‍ സിലിണ്ടറുകളാണിത്. ഒരേസമയം 5 പേർക്ക് ഓക്സിജൻ നൽകാൻ സാധിക്കും. തീയണക്കുന്നതിനിടെ പുകശ്വസിച്ചും മറ്റും ശ്വാസ തടസം നേരിടുന്ന അഗ്നിശമന സേനാംഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

അബുദാബി പൊലീസിലെ അടിയന്തര, പൊതുസുരക്ഷാ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ നവീന സംവിധാനങ്ങളോടെയാണ് വാഹനം സജ്ജമാക്കിയതെന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഇബ്രാഹിം അൽ അംറി പറഞ്ഞു.

ADVERTISEMENT

English Summary: First fire force vehicle with oxygen