അബുദാബി ∙ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐസിഎഫ്) യുഎഇ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തി. 55 സ്ത്രീകളും 39 കുട്ടികളും അടക്കം 180 യാത്രക്കാരുണ്ടായിരുന്നു. പത്തു ശതമാനം പേർക്ക് യാത്ര സൗജന്യമായിരുന്നു. അബുദാബി വിമാനത്താവളത്തിൽ യാത്രക്കാർക്ക് സേവനവുമായി ഐസിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) യുഎഇ നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തി. 55 സ്ത്രീകളും 39 കുട്ടികളും അടക്കം 180 യാത്രക്കാരുണ്ടായിരുന്നു. പത്തു ശതമാനം പേർക്ക് യാത്ര സൗജന്യമായിരുന്നു.  അബുദാബി വിമാനത്താവളത്തിൽ യാത്രക്കാർക്ക് സേവനവുമായി  ഐസിഎഫ്  വൊളൻ്റിയർമാരും കണ്ണൂരിൽ എസ് വൈ എസ് സാന്ത്വനം വൊളന്റിയർമാരുമുണ്ടായിരുന്നു.