കുവൈത്ത്‌ സിറ്റി ∙ രാജ്യാന്തര വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.......

കുവൈത്ത്‌ സിറ്റി ∙ രാജ്യാന്തര വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ രാജ്യാന്തര വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. 3 ഘട്ടങ്ങളിലായിട്ടാകും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവീസ്‌ പുനഃരാരംഭിക്കുകയെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 30% സർവീസ് തുടങ്ങും.

പിന്നീട് 60% ആക്കും. മൂന്നാംഘട്ടത്തിൽ പൂർണ തോതിൽ പുനഃസ്ഥാപിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച്‌ ആദ്യ വാരമാണു കുവൈത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. എന്നാൽ വിദേശങ്ങളിൽ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാനും രാജ്യത്തുള്ള വിദേശികളെ ഒഴിപ്പിക്കാനുമുള്ള സർവീസുകളും ചരക്കുനീക്കവും തുടരുന്നുണ്ട്.