മനാമ ∙ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച സത്യസന്ധതയ്ക്ക് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ആദരം.......

മനാമ ∙ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച സത്യസന്ധതയ്ക്ക് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ആദരം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച സത്യസന്ധതയ്ക്ക് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ആദരം. ദന മാൾ ലുലു ഹൈപ്പർമാർക്കറ്റിലെ ബംഗ്ലദേശ് സ്വദേശിയായ അബൂബക്കർ എന്ന ജീവനക്കാരനാണ് കാർ പാർക്കിങ് ഏരിയയിലെ ട്രോളികൾ തിരികെ എടുത്തപ്പോൾ പണവും കാർഡുകളുമടങ്ങിയ ബാഗ് കിട്ടിയത്.

ഉടൻ അത് കസ്റ്റമർ കെയറിൽ ഏൽപ്പിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ അന്വേഷിച്ചെത്തിയ മുസ്തഫ അബേദിൻ എന്ന ഉടമയ്ക്കു ബാഗ് തിരികെ ലഭിച്ചു. സത്യസന്ധത കാട്ടിയ അബുബക്കറിന് യൂസഫലിയുടെ പാരിതോഷികമായി 200 ദിനാർ നൽകി. രണ്ടുവർഷമായി അബൂബക്കർ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.