റിയാദ് ∙ മലപ്പുറം എടവണ്ണ പന്നിപാറ തുവ്വക്കാട് സ്വദേശി കണ്ണൻ‍കുളവൻ‍ അക്ബർ മുഹമ്മദ് കുട്ടി (42) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. അസീസിയയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. | Saudi News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ മലപ്പുറം എടവണ്ണ പന്നിപാറ തുവ്വക്കാട് സ്വദേശി കണ്ണൻ‍കുളവൻ‍ അക്ബർ മുഹമ്മദ് കുട്ടി (42) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. അസീസിയയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. 20 വർഷമായി സൗദിയിൽ ഉണ്ട്. പിതാവ്: വീരാൻ, മാതാവ്: ഫാത്തിമ, ഭാര്യ: ജസ്‌ന. മക്കൾ: ഹന്ന അക്ബർ, ഫിന ഫാത്തിമ, ആയിഷ ഹമ്മി, അലിൻ ഹമ്മി. നിയമ സഹായങ്ങൾക്ക് സിദ്ദീഖ് തുവ്വൂർ, മുനീർ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

English Summary: Malappuram native dies in Riyadh