അബുദാബി∙ യുഎഇയിൽ ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.....

അബുദാബി∙ യുഎഇയിൽ ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് (www.mohap.gov.ae) റജിസ്റ്റർ ചെയ്യേണ്ടത്.

ജനന, മരണ സർട്ടിഫിക്കറ്റും ഓൺലൈനായി ലഭിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയ ഡയറക്ടർ ഡോ. നദ അൽ മർസൂഖി പറഞ്ഞു.നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിനു പകരം പുതിയത് അപേക്ഷിക്കാനും സൗകര്യമുണ്ട്.  ക്രെഡിറ്റ് കാർഡ്, ഇ–ദിർഹം കാർഡുകൾ വഴി ഫീസ് അടയ്ക്കാം.