അബുദാബി∙ തൊഴിലുടമയുടെ എൻഒസി (അനുമതി) ഇല്ലാതെ തന്നെ യുഎഇയിൽ ആർക്കും ഡ്രൈവിങ് പഠിക്കാൻ അവസരം. നേരത്തെ തൊഴിലുടമയുടെ എൻഒസിയുള്ള 60 വിഭാഗം തസ്തികയിലുള്ളവർക്കു മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ തൊഴിലുടമയുടെ എൻഒസി (അനുമതി) ഇല്ലാതെ തന്നെ യുഎഇയിൽ ആർക്കും ഡ്രൈവിങ് പഠിക്കാൻ അവസരം. നേരത്തെ തൊഴിലുടമയുടെ എൻഒസിയുള്ള 60 വിഭാഗം തസ്തികയിലുള്ളവർക്കു മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്.

ഐ ടെസ്റ്റ് ചെയ്ത ശേഷം പാസ്പോർട്ട്, വീസ പേജ്, എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പും 2 ഫോട്ടോയുമായി ഏതെങ്കിലും ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ എത്തി റജിസ്റ്റർ ചെയ്യാം.  പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്കു ഗുണം ചെയ്യും.