ഷാർജ ∙ ഷാർജ ബുക്ക് അതോറിറ്റിയുടെ (എസ്ബിഎ) ആഭിമുഖ്യത്തിൽ ഓൺലൈൻ ബുക്ക് ക്ലബ് തുടങ്ങുന്നു. വിഖ്യാത എഴുത്തുകാർ അടുത്തയാഴ്ച മുതൽ ചർച്ചകളിൽ പങ്കെടുക്കും.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ ബുക്ക് അതോറിറ്റിയുടെ (എസ്ബിഎ) ആഭിമുഖ്യത്തിൽ ഓൺലൈൻ ബുക്ക് ക്ലബ് തുടങ്ങുന്നു. വിഖ്യാത എഴുത്തുകാർ അടുത്തയാഴ്ച മുതൽ ചർച്ചകളിൽ പങ്കെടുക്കും.

അമേരിക്കൻ എഴുത്തുകാരൻ ജോസഫ് ഫിൻഡർ തന്റെ ഹൗസ് ഓഫ് ഫയർ എന്ന പുസ്തകത്തെക്കുറിച്ച്  2ന് വൈകിട്ട് 7ന് സംവദിക്കും. ഇമറാത്തി എഴുത്തുകാരൻ ഇമാൻ അൽ യൂസഫ് മോഡറേറ്റർ ആകും. സൂം വിഡിയോ വഴി കാണാം. ലിങ്ക്: https://bit.ly/2Zn3i5k.