മസ്‌കത്ത്∙ ഒമാനില്‍ 1,010 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 40,070 ആയി. പുതുതായി കോവിഡ് ബാധിച്ചവരില്‍ 776 പേരും ഒമാന്‍ പൗരന്‍മാരാണ്. 234 പ്രവാസികള്‍ക്കും ഇന്നു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 1,003 പേര്‍ കൂടി രാജ്യത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ 1,010 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 40,070 ആയി. പുതുതായി കോവിഡ് ബാധിച്ചവരില്‍ 776 പേരും ഒമാന്‍ പൗരന്‍മാരാണ്. 234 പ്രവാസികള്‍ക്കും ഇന്നു കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, 1,003 പേര്‍ കൂടി രാജ്യത്ത് കോവിഡിനെ അതിജീവിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവര്‍ 23,425 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഏഴു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മരണ സംഖ്യ 176 ആയി.

ADVERTISEMENT

ഒരു ദിവസത്തിനിടെ 3121 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. 51 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 437 ആയി. ഇതില്‍ 117 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.