അബുദാബി∙ യുഎഇയിൽ കോവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. മരണസംഖ്യ 314. ഇന്നലെ 449 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 48,246 ആയി. 24 മണിക്കൂറിനിടെ 665 പേർ കൂടി രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 37076 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ ഉള്ളത് 10,856 പേർ. | UAE News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ കോവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. മരണസംഖ്യ 314. ഇന്നലെ 449 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 48,246 ആയി. 24 മണിക്കൂറിനിടെ 665 പേർ കൂടി രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 37076 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ ഉള്ളത് 10,856 പേർ.

English Summary: UAE covid update