ദുബായ്∙ കോവിഡ് 19 പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്ന വടകര പാർലിമെന്റ് മണ്ഡലം പ്രവാസികളെ ഉൾപ്പെടുത്തി മറ്റു സംഘടനകളുടെ സഹായത്തോടെ വടകര എൻആർഐ ഫോറം കോഴിക്കോട്ടേക്ക് ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തി. ആകെ 189 പേർ യാത്ര ചെയ്തു. പ്രസിഡന്റ് രാജൻ കൊളാവിപാലം, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോവിഡ് 19 പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്ന വടകര പാർലിമെന്റ് മണ്ഡലം പ്രവാസികളെ ഉൾപ്പെടുത്തി മറ്റു സംഘടനകളുടെ സഹായത്തോടെ  വടകര എൻആർഐ ഫോറം  കോഴിക്കോട്ടേക്ക് ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തി. ആകെ 189 പേർ യാത്ര ചെയ്തു. പ്രസിഡന്റ് രാജൻ കൊളാവിപാലം, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ ഇരിങ്ങൽ, ട്രഷറർ മൊയ്തു കുറ്റ്യാടി, കോഓർഡിനേഷൻ ടീം അംഗങ്ങളായ അസീസ് പുറമേരി, ഭാസ്‌കരൻ കല്ലാച്ചി, സുഷി കുമാർ ,എസ്.പി. മഹമൂദ് , മനോജ് കെ.വി. കാർത്തികപ്പള്ളി, അനിൽ കീർത്തി, പുഷ്പജൻ മുക്കാളി, പ്രേമാനന്ദൻ ,റഫീഖ്, സുനിൽകുമാർ മയ്യന്നൂർ, ഇക്ബാൽ ചെക്യാട് , ഷാജി കുമാർ ചോറോട് , ജീജു കാർത്തികപ്പള്ളി ,ജ്യോതിഷ് കുമാർ ഇരിങ്ങൽ , ഇ.കെ. ദിനേശൻ, ബഷീർ തിക്കോടി, ഷാജി ഇരിങ്ങൽ തുടങ്ങിയവർ നേതൃത്വവും നൽകി.